കോട്ടയം ജില്ലയിൽ നാളെ (22 /02/2025) പുതുപ്പള്ളി , തീക്കോയി, ചെമ്പ്, കിടങ്ങൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം


കോട്ടയം: ജില്ലയിൽ (22 /02/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ, മുരിക്കോലി ക്രീപ്പ്‌മിൽ, തീക്കോയി ടൗൺ, BSNL, TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 22/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അയ്യം കുളം, മത്തുങ്കൽ, മേക്കര, ആറ്റു വൈപ്പിൽ, മേരിലാൻ്റ്, ചെമ്മനാ കരി, വോഡാഫോൺ, ശാരദാമഠം, അക്കരപ്പാടം, അണി തറ ഹെൽത്ത് സെന്റർ, നേഴ്സിംഗ് കോളേജ്, കളത്തിൽ റിസോർട്ട്, ഇൻഡോ അമേരിക്കൻ ഹോസ്‌പിറ്റൽഎന്നീ ട്രാൻസ്ഫോർമറുകളിൽ 22/02/2025ന് രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, പോളക്ക പടി, കുന്നത്തൂർ, ചന്തകവല, ചകിണിപ്പാലം, ഗായത്രി സ്കൂ‌ൾ, വൈകോൽ പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ശനിയാഴ്ച (22-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർ കാവ് കുരിശുംമൂട്,കൊച്ചു റോഡ്, എന്നീ ട്രാൻസ്ഫോർമറിൽ കീഴിൽ വരുന്ന 22-02-2025,9.00 Am മുതൽ 5.30 PM വരെയും പഴയ ബ്ലോക്ക് ട്രാൻസ്ഫ‌ർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, ടെക്നിക്കൽ സ്കൂ‌ൾ, ഇഞ്ചക്കാട്ടുകുന്ന്, ഡോൺ ബോസ്കോ എന്നീ ട്രാൻസ്ഫ‌ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള, ചെല്ലിഒഴുക്കം റോഡ്,ഡിസ്റ്റിക് ഹോസ്‌പിറ്റൽ റോഡ്,പാർക്ക് ലൈൻ റോഡ്, ഗുഡ് ഷെപ്പേർഡ് റോഡ്,എം. ഡി കൊമേഴ്സ്യൽ സെൻറർ,തുടങ്ങിയ ഭാഗങ്ങളിൽ നാളെ 22 -2 -2025രാവിലെ 9 .30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


أحدث أقدم