ചെന്നാമറ്റം പുതിയിടത്ത് ചിറയിൽ പിസി ചാക്കോ അനിയൻകുഞ്ഞ് (57) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് സെമിത്തേരിയിൽ .ഭാര്യ അമ്മിണി കുട്ടി വാഴൂർ പുളിക്കൽ കവല കൊണ്ടോടിക്കൽ കുടുംബാംഗമാണ് മക്കൾ. ആഷിൽ ചാക്കോ (സോഫ്റ്റ്‌വെയർ എൻജിനീയർ) അലൻ ചാക്കോ വിദ്യാർത്ഥി)