ചങ്ങനാശ്ശേരിയിൽ വയോധികന് നേരെ ടി ടി യുടെ ആക്രമണം,,ബോഗി മാറിക്കയറിയതാണ് ടി .ടി യെ പ്രകോപിതനാക്കിയത് ! മർദ്ദനമേറ്റത് 70കാരന്



 

ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സ്ലീപ്പർ ടിക്കറ്റായിരുന്നു 70കാരൻ എടുത്തത്. എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കൂ എന്നായിരുന്നു ടിടിഐയുടെ വാദം.

മാവേലിക്കരയിൽ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയിൽ വച്ചാണ് മർദിച്ചത്. യാത്രക്കാർ ഇടപെട്ടതോടെ ടിടി പിന്തിരിഞ്ഞു. വിനോദ് എന്ന ടിടിയാണ് മർദ്ദിച്ചത്.
أحدث أقدم