പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്കെ.എ. ഏബ്രഹാം (81)(പാപ്പച്ചി സാർ)കിഴക്കയിൽ, സൗത്ത് പാമ്പാടി അന്തരിച്ചു






പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്
കെ.എ. ഏബ്രഹാം (81)(പാപ്പച്ചി സാർ)
കിഴക്കയിൽ, സൗത്ത് പാമ്പാടി അന്തരിച്ചു 
പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, സൗത്ത് പാമ്പാടി സെൻതോമസ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകൻ ,മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, മുൻ പാമ്പാടി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ,അധ്യാപക സഹകരണ ബാങ്ക് ബോർഡ് മെമ്പർ ,കോട്ടയം എയ്ഡഡ് പ്രൈമറി സഹകരണ ബാങ്ക് ബോർഡ് മെമ്പർ,മുൻഡിസിസി മെമ്പർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്  
ഭൗതികശരീരം മാർച്ച്3 (തിങ്കൾ)  വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ എത്തിക്കും. നാലാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്



أحدث أقدم