അറ്റകുറ്റപ്പണി പൂർത്തിയാക്കി കോട്ടയത്തെ ശ്മശാനം തുറന്നു.


കോട്ടയം: നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനം അറ്റകുറ്റപ്പണികൾക്കു ശേഷം തുറന്നു. 1.5 ലക്ഷം രൂപ മുടക്കിയാണ് ബർണറിന്റെ കേടുപാടുകൾ ഉൾപ്പടെ പരിഹരിച്ചത്. ശ്മശാനത്തിൽ പോർട്ടബിൾ ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനു 15 ലക്ഷം രൂപ വകയിരുത്തിയെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. 
        ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ബിപിഎൽ വിഭാഗത്തിന് 1,500 രൂപയും എപിഎൽ വിഭാഗത്തിൽ നഗരസഭാ പരിധിയിൽ ഉള്ളവർക്ക് 3,000 രൂപയും പുറത്തുള്ളവർക്ക് 4,000 രൂപയുമാണ് നിലവിൽ ഫീസ്
أحدث أقدم