പാമ്പാടി വെള്ളൂരിൽ തീപിടുത്തം



പാമ്പാടി : പാമ്പാടി വെള്ളൂർ 
സെൻട്രൽ LPS ന് സമീപം  തീ പിടുത്തം ഇന്ന് 2 മണിയോട് കൂടി  സ്ക്കൂളിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ തീ പടരുകയായിരുന്നു
 ഉടൻ തന്നെ നാട്ടുകാർ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു തുടർന്ന് പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി 
തീപിടുത്തത്തെ തുടർന്ന്  അര ഏക്കറോളം സ്ഥലം 
പൂർണമായും  കത്തിനശിച്ചു
أحدث أقدم