യുഎഇയുടെ വിവിധയിടങ്ങളിൽ കനത്ത മഴ...





ദുബായ്:  യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ശനി) പുലർച്ചെ മഴ പെയ്തു. ഇതോടെ രാജ്യം വീണ്ടും കൂടുതൽ തണുപ്പിലേയ്ക്ക് നീങ്ങി.
ഫുജൈറയിലെ അൽ ഖലാബിയ്യ, അൽ ഹലാ, ദിബ്ബ എന്നിവിടങ്ങളിലും റാസൽഖൈമയിലെ ആസ്‌മഹ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് മഴ പെയ്‌തതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.


أحدث أقدم