പാമ്പാടിയിൽ വാഹനങ്ങളുടെ കൂട്ടയിടി



പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം വാഹനങ്ങളുടെ കൂട്ടയിടി ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടി ഒരേ ദിശയിൽ സഞ്ചരിച്ച ബസ്സിൻ്റെ പുറകിൽ കാറും അതിൻ്റെ പുറകിൽ ദോസ്ത് ഓട്ടോയും കൂട്ടിയിണക്കുകയായിരുന്നു 
അപകടത്തിൽ ആർക്കും പരുക്കില്ല ,,അല്പനേരം ഗതാഗതക്കുരും ഉണ്ടായി
أحدث أقدم