കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ പുരയിടത്തിൽ പുലി ചത്ത നിലയിൽ


കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ്
പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.
പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്
സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തുന്നു.
أحدث أقدم