മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി...



വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.

Previous Post Next Post