![](https://140news.in/wp-content/uploads/2025/02/jsugW8C2UKbRncxNJBGzX5mcfLIjoEs3wqshIqKh-780x470.jpg)
വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.