മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ,പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ(04/02/25) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എറികാട്,വെട്ടത്തുകവല, ആശ്രമം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 4/02/25 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.