ഇടുക്കി ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു , നാല് പേർക്ക് പരുക്കേറ്റു ഒരാൾക്ക് ഗുരുതര പരുക്ക്



ഇടുക്കി: ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പ്ലാമൂട്ടിൽ സ്വദേശി മേരി എബ്രഹാം ആണ് മരിച്ചത്. നിയന്ത്രണം ഇറക്കിയ കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 100 അടി താഴെയിലേക്കാണ് കാർ മറിഞ്ഞത്.

ഒരു കുടുംബത്തിലെ നാലു പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. മേരിയുടെ മകൻ ഷിന്റോയാണ് വാഹനമോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിൻ്റോയെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم