ശബരിമല റോപ്പ് വേ പദ്ധതി നിർമ്മാണത്തിന് ഉടൻ തുടക്കമാകും വി.എൻ വാസവൻ


ശബരിമല റോപ്പ് വേ പദ്ധ തി നിർമ്മാണത്തിന് ഉടൻ തുടക്കമാകുമെന്ന് മന്ത്രി വി.എൻ. വാസവൻ.
സാങ്കേതിക തടസ്സങ്ങളെ ല്ലാം മാറി.2.7 കിലോമീറ്റർ വരുന്ന റോ പ്പ് വേ പദ്ധതി പുത്തൻ സാ ദ്ധ്യതകൾ തുറക്കും.
കൂടാതെ പമ്പയിൽ 265 കോടിയുടേയും,  നിലയ്ക്ക ൽ, എരുമേലി, പന്തളം, കഴ ക്കൂട്ടം, ആറ്റിങ്ങൽ, പുനലൂ ർ എന്നിവടങ്ങളിൽ 145 കോടി രൂപയുടേയും വികസനം നടപ്പാക്കുമെന്നും മ ന്ത്രി വ്യക്തമാക്കി.
أحدث أقدم