കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില…


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു  സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64400  രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം 


أحدث أقدم