നാളെ (06.03.25) മണർകാട് ,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
Jowan Madhumala0
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിപുരയിടം, വെണ്ണാശ്ശേരി ട്രാൻസ് ഫോർമറുകളിൽ നാളെ (06.03.25) ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, മാങ്ങാനം ടെമ്പിൾ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.