⚠️💡കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മറ്റപള്ളി, മണ്ണനാൽതോട്, മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് പുലിക്കുന്ന്, കണ്ണാടിപ്പാറ ഭാഗങ്ങളിൽ നാളെ (11/03/2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
⚠️💡മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ, പുളിഞ്ചുവട് ട്രാൻസ്ഫോർമറുകളിൽ നാളെ (11/03/25)9:30 ៣ 5:00 വരെയും മാത്തൂർപടി, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
⚠️💡പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, കീച്ചാൽ, പാലക്കലോടിപ്പടി, പേരച്ചുവട് ,മനോരമ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
⚠️💡മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം ട്രാൻസ്ഫോമറിൽ നാളെ (11.03.25) 10 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.