ശ്രദ്ധിക്കുക ...നാളെ(18/03/25) മീനടം,മണർകാട് എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും



മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത,മോസ്കോ വത്തിക്കാൻ ട്രാൻസ്ഫോർമറകളിൽ നാളെ(18/03/25) 9:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, ശാലോം, ജെയ്കോ,JK ഹോസ്‌പിറ്റൽ, ആസ്റ്റർ ഡെയ്ൽ, ഹെയ്‌സൽ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ നാളെ (18.03.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
أحدث أقدم