മീനടം, മഞ്ഞാടി :പിണർകോട്ട് മാധവൻ നായരുടെ പുത്രൻ പി.എം. മധുസൂദനൻ (48) (ആൻഡമൻ എം.പി ബിഷ്ണു പഡ റായിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം) നിര്യാതനായി. ഭാര്യ ശ്രീലത തൃക്കോതമംഗലം വാതുക്കാട്ട് കുടുംബാംഗം(നവോദയ വിദ്യാലയം ആൻഡമൻ) മക്കൾ മൃഥുല (നവോദയസ്കൂൾ വിദ്യാർത്ഥി) ആദികേവശ്, ചിന്മയി വിദ്യാർത്ഥികൾ
അമ്മ രുഗ്മിണിയമ്മ മാലം പള്ളിയിൽ താഴെ കുടുംബാംഗം
സഹോദരങ്ങൾ മഹേഷ് , മഞ്ജു (ഇരുവരും ദുബായ്)
സംസ്കാരം മാർച്ച് 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.