الصفحة الرئيسيةPampady News മീനടം മഞ്ഞാടി മേലേക്കര വീട്ടിൽ ഷിബു എം.വി (55) നിര്യാതനായി. Jowan Madhumala مارس 22, 2025 0 മീനടം മഞ്ഞാടി മേലേക്കര വീട്ടിൽ ഷിബു എം.വി (55) നിര്യാതനായി. ശവസംസ്കാരം നാളെ 23/03/2025 ഞായറാഴ്ച 12.00 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ : അനിത (മഞ്ഞാടി ആലക്കുളം കുടുംബാംഗമാണ്)മകൻ : അഭിജിത്ത്.