പങ്ങട കല്ലുവെട്ടാംകുഴിയിൽ (ചുണ്ടയിൽ പടിഞ്ഞാറേതിൽ ) പരേതരായ ഇട്ടി ഐപ്പിൻ്റയും, സാറാമ്മ ഐപ്പിൻ്റയും മകൻ ഏബ്രഹാം ഐപ്പ് (മോൻ) 63 ഡൽഹിയിൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ഇന്ന് 3 PM ന് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് വടക്കന്മണ്ണൂർ സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ലൈല ഏബ്രഹാം - കൊച്ചുപറമ്പിൽ, മാലം. മകൻ അപേഷ് ഏബ്രഹാം - ന്യൂ ഡൽഹി
പങ്ങട കല്ലുവെട്ടാംകുഴിയിൽ (ചുണ്ടയിൽ പടിഞ്ഞാറേതിൽ ) ഏബ്രഹാം ഐപ്പ് (മോൻ) 63 നിര്യാതനായി സംസ്ക്കാരം ഇന്ന്
Jowan Madhumala
0
Tags
Top Stories