പാമ്പാടി ചേന്നംപള്ളി ഇല്ലിക്കൽ ജയഭവനില്‍ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ വത്സല എസ് നായർ ( 78 വയസ്സ് ) നിര്യാതയായി.



പാമ്പാടി  : -  ചേന്നംപള്ളി ഇല്ലിക്കൽ ജയഭവനില്‍ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ വത്സല എസ് നായർ ( 78 വയസ്സ്  ) നിര്യാതയായി. 
സംസ്കാരം  21/03/2025  വെള്ളി 3 മണിക്ക് വീട്ടുവളപ്പില്‍.  

  മക്കള്‍ : ശ്രീജയന്‍, സുജയകുമാരി, ശ്രീനി, സീമ എസ്‌ നായര്‍ (ജിഎസ്‍ടി വകുപ്പ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി)

മരുമക്കള്‍ :   പ്രസന്ന ശ്രീജയന്‍ (ആനിക്കാട്),  ജയദേവന്‍ (മീനടം),  ഉഷ (മാലം), കെ പി ശ്രീരാമൻ (പ്രസിഡന്റ്, കൂരോപ്പട സര്‍വീസ് സഹകരണ ബാങ്ക് ,റിട്ടയേർഡ് KSFE )

Contact Number : 94958 76519 (ശ്രീജയൻ )
أحدث أقدم