കോത്തല മാളിയേക്കൽ പരേതനായ തമ്പി ഐപ്പിന്റെ ഭാര്യ മറിയാമ്മ ഐപ്പ് (81) നിര്യാതയായി. സംസ്കാരം നാളെ 2:30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. പരേത പുളിക്കൽ കവല ഊളമാക്കൽ കുടുംബാംഗമാണ്.
മക്കൾ: സഞ്ജയ് ഐപ്പ് (ഉടമ - കെ. എം. ടെക്നോളജീസ്), അശ്വതി ഷാജി
മരുമക്കൾ: ഷാജി ജോൺ കുളത്തുങ്കൽ (കെ. ടെക് എഞ്ചിനീയറിംഗ്, പള്ളിക്കര), മറിയാമ്മ സഞ്ജയ് കൊച്ചൻവീട്ടിൽ.