الصفحة الرئيسيةTop Stories തോട്ടയ്ക്കാട് കൂട്ടുങ്കൽപ്പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. Jowan Madhumala مارس 05, 2025 0 പാമ്പാടി: പുത്തൻപറമ്പിൽ രാമൻ നായരുടേയും മാധവിയമ്മയുടേയും പുത്രി ശ്രീമതി: ഇന്ദിരയുടെ (ഓമന ചേച്ചി) ഭർത്താവ് തോട്ടയ്ക്കാട് കൂട്ടുങ്കൽപ്പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്കാരം 06.03.2025 വ്യാഴം 11 AM ന് വീട്ടുവളപ്പിൽ.