പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ...
Kesia Mariam0
പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ .വൈക്കം സ്വദേശിനിയെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇദ്ദേഹത്തിൻ്റെ മരണകാരണം വ്യക്തമല്ല.ഇയാളെ കുറച്ചുനാളായി കാണാതായിരുന്നു. പോളണ്ടിലെ റാച്ചി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്.