ക്ലിനിക്കിലെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിച്ചു…


കാസർഗോഡ് ഇരിയയിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയ രോഗിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഡോക്ടർ ജോണിനെതിരെ അമ്പലത്തറ പൊലീസ് പരാതിയിന്മേൽ കേസെടുത്തിട്ടുണ്ട്.
أحدث أقدم