പിറവം ബസ് സ്റ്റാൻഡിൽ സ്ത്രീ ഗുണ്ടയുടെ വിളയാട്ടം! വാക്കത്തിയുമായി സ്ത്രീ പോലീസിനും നാട്ടുകാർക്കും നേരെ….; നിർത്താതെ പൂരപ്പാട്ട് ഏറെ നേരം പണിപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തത്
Jowan Madhumala0
പിറവം: പിറവം നഗരത്തിൽ പോലീസിനും നാട്ടുകാർക്കും നേരെ വാക്കത്തി വീശി സ്ത്രീ ഗുണ്ട. ഇന്ന് രാവിലെയാണ് സംഭവം.
ബസ് സ്റ്റാൻഡിനുള്ളിൽ വെച്ചാണ് ഇവർ കത്തി വീശിയത്. നിർത്താതെ അസഭ്യവർഷം നടത്തുകയും ചെയ്ത ഇവരെ ഏറെ നേരം പണിപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തത്.