വേനൽ ചൂടിന് ആശ്വാസമായി കോട്ടയം ജില്ലയിൽ മഴ .. പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും നേരിയ മഴ ലഭിച്ചു



കോട്ടയം : വേനൽ ചൂടിന് ആശ്വാസമായി കോട്ടയം ജില്ലയിൽ മഴ .. പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും നേരിയ മഴ ലഭിച്ചു
കോട്ടയം നഗരത്തിലും ,ചങ്ങനാശേരിയിലും മഴ പെയ്തു കൂടാതെ വാകത്താനം ,പുതുപ്പള്ളി ,മണർകാട് എന്നീ സ്ഥലങ്ങളിലും മഴ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട് 
ഉരുകുന്ന കുംഭച്ചൂടിൽ ചെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം നൽകും വെറ്റില കൃഷിക്കാർക്ക് കുംഭത്തിലെ മഴ വലിയ ഒരു ആശ്വാസമാണ് 
പുതിയ വെറ്റില നാമ്പുകൾ കുംഭപ്പൊട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത് കുംഭമാസത്തിലെ മഴയുടെ സമയത്താണ് വെറ്റില വള്ളിയിൽ പുതിയ നാമ്പുകൾ വരുന്നത്
أحدث أقدم