അയർക്കുന്നം കൊങ്ങാണ്ടൂർ പുല്ലുവേലി മനപ്പാട്ടമുറി വീട്ടിൽ സജിമോൻ മകൻ വിശാഖ് (24) അമയന്നൂർ പുളിയൻമാക്കൽ വീട്ടിൽ രാജു മകൻ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അയർക്കുന്നം പോലീസ് ഇൻസ്‌പെക്ടർ അനൂപ് ജോസ്,സബ് ഇൻസ്‌പെക്ടർ സജു റ്റി. ലൂക്കോസ്, എസ്. സി. പി. ഒ. സരുൺ രാജ്, ജിജോ തോമസ്, ജിജോ ജോൺ, സി. പി. ഒ. മാരായ ബിനു, ഗോപൻ, ജയകൃഷ്ണൻ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Jowan Madhumala
0