വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പ്.ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനം: മന്ത്രി വി എൻ വാസവൻ




വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമാണന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.
വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണനയാണ് വേണ്ടത്. ജാതി വിവേചനം ഈ കാലഘട്ടത്തിൽ അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു



أحدث أقدم