സൗത്ത് പാമ്പാടി- കാലത്തിനും കാലാവസ്ഥയ്ക്കും അനുരൂപമായി ജൂനിയർ ബസേലിയോസ് സ്കൂൾ മാറുന്നു. വെള്ളിയാഴ്ച (07/03/25) 2.30 പി. എം ന് കളിക്കോ പ്പുകൾ നിറച്ച, ആകർഷകവും സർവ്വ സജ്ജീകൃതമായ എസി നേഴ്സറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ നിർവഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി സ്പേസ്, റോബോട്ടിക് വർക്‌ഷോപ്പ്
എന്നിവയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളജിലെ പ്രൊഫ. ഡോ. നിഷ വിനോ നിർവഹിക്കും.