എമ്പുരാൻ വിവാദം: പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്




എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടുമെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ഗുജറാത്ത് കലാപം സംബന്ധിച്ച പരാമർശങ്ങളെ തുടർന്ന് സംഘ്പരിവാർ എമ്പുരാൻ സിനിമക്കെതിരെ ശക്തമായ സൈബറാക്രമണം നടത്തിയിരുന്നു. തുടർന്ന് സിനിമയിലെ ഭാഗങ്ങൾ റീ സെൻസർ ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. വിവാദമായതിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
أحدث أقدم