നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്‌ളോ മീറ്ററാണ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലയുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഷൈലയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം.