അമ്മയും മകളും ട്രെയിന് മുന്നിൽ ചാടി മരിച്ചു...

അമ്പലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിന് മുന്നിൽ ചാടി മരിച്ചു. തകഴി കേള മംഗലം സ്വദേശി പ്രീയയും മകൾ കൃഷ്ണപ്രീയ (13) യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.

വീയപുരം പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്ന പ്രീയക്ക് മലപ്പുറത്തേക്ക് സ്ഥലമാറ്റമായായിരുന്നു. ഇവരുടെ ഭർത്താവ് ഓസ്ട്രേലിയയിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലിസിന്‍റെ നിഗമനം.
أحدث أقدم