الصفحة الرئيسيةTop Stories ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം Kesia Mariam مارس 08, 2025 0 മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണക്കാട്ടാണ് ബൈക്കുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത് . മലപ്പുറം വലിയങ്ങാടി സ്വദേശി മൊയ്‌തീൻ കുട്ടിയാണ്(31) മരിച്ചത്.