മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു...




മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. എറണാകുളം പെരുമ്പാവൂരിൽ ആണ് സംഭവം. മരിച്ചത് തെക്കേതുല വീട്ടിൽ ജോണി. മകൻ മെൽജോയെ പോലീസ് അറസ്റ്റ് ചെയ്തു.
أحدث أقدم