സൗത്ത് പാമ്പാടി : പാമ്പാടി MGM ഹൈസ്കൂൾ മുൻ അദ്ധ്യാപിക ചിറയ്ക്കൽതോട്ടത്തിൽ മറിയാമ്മ സാമുവൽ (അമ്മാളുകുട്ടി ടീച്ചർ) നിര്യാതയായി മക്കൾ: ജോജോ സാമുവൽ (റിട്ടയേർഡ് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ കോട്ടയം /വൈസ് പ്രസിഡന്റ് പാമ്പാടി സർവീസ് സഹകരണ ബാങ്ക്.) മനോജ് സാമുവൽ (സൂപ്പർവൈസർ ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ്.) സാജൻ സാമുവൽ (ടീച്ചർ എംജിഎം ഹൈസ്കൂൾ പാമ്പാടി (കൈറ്റ് കോട്ടയം.)സഹൃദയ ഗ്രന്ഥശാല സെക്രട്ടറി