പാമ്പാടി: ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ പതിനൊന്നാം തീയതി വെള്ളിയാഴ്ച തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ഗോപാലകൃഷ്ണൻ ആചാര്യ മണ്ണൂർ കുളങ്ങര ബ്രഹ്മമഠംത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.. അന്നേദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾ...അഷ്ടദ്രവ്യ മഹാഗണപതിഹോമം.. വിശ്വകർമ്മ ഹവനം.. കലശപൂജകൾ.. മഹാപ്രസാദ യുട്ട്.. സർവ്വേശ്വര പൂജ.. ദീപാരാധന.. ദീപ കാഴ്ച.. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ അരുൺകുമാർ ആചാര്യ സഹകാർമികത്വം വഹിക്കും..
പാമ്പാടി ശ്രീ വിരാഡ് വിശ്വ ബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 11ന്
Jowan Madhumala
0
Tags
Pampady News