പാമ്പാടി ഈസ്റ്റ് എസ്എൻഡിപി യോഗം 3359->o ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 6 ->o മത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക ഉത്സവം നടന്നു




പാമ്പാടി ഈസ്റ്റ് : എസ്എൻഡിപി യോഗം 3359->o ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 6 ->o മത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷിക ഉത്സവം നടന്നു 

 സ്വാമി വേദ തീർത്ഥ മുഖ്യ കാർമികത്വം വഹിച്ചു പ്രഭാത പൂജ  , ഗുരുദേവ ഭാഗവത പാരായണം,, സർവൈശ്വര്യപൂജ , മഹാപ്രസാദമൂട്ട് തുടങ്ങിയവയും  ആലാം പള്ളി കവലയിൽ നിന്നും വർണ്ണ ശബളമായ താലപ്പൊലി ഘോഷയാത്രയും നടന്നു 
 അതിനുശേഷം ക്ഷേത്രാങ്കണത്ത് ഗാനമേളയും അരങ്ങേറി . ശാഖാ പ്രസിഡണ്ട് ഷാജി ഇട്ടിക്കൽ . സെക്രട്ടറി രാജേഷ് പുളിന്താനം വൈസ് പ്രസിഡണ്ട് സുരേഷ് വെള്ളറയിൽ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സുബിൻ പി എസ് രാജീവ് ഇ ആർ വിശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി
أحدث أقدم