സൗത്ത്പാമ്പാടി :നെടുങ്ങോട്ടുമല എൻ ജെ ദാനിയേൽ (മാനി ) 70 വയസ്സ് നിര്യാതനായി. ഭൗതീക ശരീരം, നാളെ (ഞായർ )5pm നു ഭവനത്തിൽ കൊണ്ടുവരും.ശവസംസ്‍കാരം തിങ്കൾ 11 മണിക്ക് അപ്പോസ്തോലിക് ചർച്ചിന്റെ തോട്ടക്കാടു പാറയ്ക്കമല സേമിത്തേരിയിൽ. നടക്കുന്നതാണ്.ഭാര്യ അഞ്ചേരി മധുരം ചേരി പറമ്പിൽ അന്നമ്മ. മക്കൾ, സുജ (സഹകാർ മെഡിക്കൽസ് കറുകച്ചാൽ )സന്തോഷ്, സതീഷ്.മരുമക്കൾ ബിജു വാലടി (പൂനെ ) ജിൻസി (മീനടം )മിനി (തലപ്പാടി )