പാമ്പാടി: മീനടം, നെടുംപൊയ്കയിൽ പരേതരായ,NJ തോമസിന്റെയും, അന്നമ്മ തോമസിന്റെയും മകൻ, Rtd:Prof :NT Jacob, (Physics Department Head, KG Collage Pampady, Baselios College Kottayam, ) നിര്യാതനായി. ഭൗതികശരീരം, നാളെ (11-04-25) വെള്ളിയാഴ്ച 5.00 പിഎം ന് ഭവനത്തിൽ( പൊത്തൻപുറം ജംഗ്ഷൻ, പാമ്പാടി) കൊണ്ടുവരുന്നതും, ശവസംസ്കാരം ശനിയാഴ്ച(12-04-25) പത്തരയ്ക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ,11.45 ന്, St George Orthodox പള്ളിയിൽ(East Meenadom) നടത്തപ്പെടും.
ഭാര്യ: തങ്കമ്മ ചെറിയാൻ(Rtd Headmistress, ST Pauls HS , Vazhoor).
മക്കൾ : Jinu Jacob (AMVI, Idukki Enforcement)
Anu Jacob( Canada )
മരുമക്കൾ:
Bincy D Elizabeth,
Payyampallil hose
Pulickal Kavala,
(Dietician, SH Medical Center Kottayam)
Febin Varghese, (Canada)
Vadakaratadathil, kalamassery.
കൊച്ചുമക്കൾ :
Jephin, Jeriel, Naithan, Nolan