പങ്ങട തകിടിയിൽ ടി എ തങ്കപ്പൻ (83) നിര്യാതനായി.




പങ്ങട.:തകിടിയിൽ ടി എ തങ്കപ്പൻ (83) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (20/04/25) രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ കെ.എസ് മോനി മീനടം കന്നു വെട്ടിയിൽ കുടുംബാംഗമാണ്. മക്കൾ പരേതനായ ടി ടി സാബു, ടി ടി സജിമോൻ, ടി ടി വിജയകുമാർ, ടി ടി സുജ മോൾ. മരുമക്കൾ ബിന്ദു തള്ളകം, ബീന വെള്ളൂർ, സിന്ധു വലവൂർ, ബിജി പൈക. ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.





أحدث أقدم