സൗത്ത് പാമ്പാടി തെക്കേക്കര വി.പി ഏബ്രഹാം [അച്ചൻ സാർ (86) (റിട്ട:ഹെഡ് സർവേയർ-ലാൻഡ് &സർവേ റെക്കാർഡ്സ്] നിര്യാതനായി


സൗത്ത് പാമ്പാടി :- തെക്കേക്കര വി.പി ഏബ്രഹാം [അച്ചൻ സാർ (86) (റിട്ട:ഹെഡ് സർവേയർ-ലാൻഡ് &സർവേ റെക്കാർഡ്സ്] നിര്യാതനായി. മൃതദേഹം ഇന്ന് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ശോശാമ്മ ഏബ്രഹാം [റിട്ട -ടീച്ചർ സെൻ്റ് പോൾസ് എച്ച് എസ് വാഴൂർ ] തോട്ടയ്ക്കാട് മൂരിപ്പാറ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രൽ- ട്രസ്റ്റി, സെക്രട്ടറി ,മാനേജിംഗ് കമ്മറ്റി മെംമ്പർ, തെക്കേക്കര കുടുംബയോഗം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  മക്കൾ: മിനി. റ്റി. ഏബ്രഹാം [റിട്ട: ടീച്ചർ എം.ഡി എച്ച് എസ് എസ്, കോട്ടയം ) പരേതയായ മീര. റ്റി. ഏബ്രഹാം [ ടീച്ചർ എം.എസ് എസ്. എച്ച് എസ് തഴക്കര ] മിബു.റ്റി. ഏബ്രഹാം [ ബഹ്റിൻ ]. മരുമക്കൾ: റോയി പി. ജോർജ് (റിട്ട. ടീച്ചർ,പി. ഈ .എം . എച്ച് .എസ് . തിരുവഞ്ചൂർ ] സതീഷ്   മാണിക്കശ്ശേരി, [റിട്ട -ജോയിൻ്റ് ഡയറക്ടർ സംസ്ഥാന ഓഡിറ്റ് - ഓർത്തഡോക്സ് സഭl മാനേജിംങ് കമ്മറ്റിയംഗം  ],  പ്രീത മിബു കരിവാളത്ത്, മാമലശ്ശേരി.
أحدث أقدم