പാമ്പാടി പുതുശ്ശേരിൽ ഐപ്പ് കുറിയാക്കോസ് (തങ്കച്ചൻ 93) നിര്യാതനായി.




പാമ്പാടി . പുതുശ്ശേരിൽ ഐപ്പ് കുറിയാക്കോസ് (തങ്കച്ചൻ 93) നിര്യാതനായി. സംസ്ക്കാരം ഇന്ന്  (ശനി) 2 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രലിൽ. ഭാര്യ വെള്ളൂർ ഇട്ടിയാടത്ത് മറിയാമ്മ കുറിയാക്കോസ്, മക്കൾ. കുഞ്ഞുമോൾ, പി.കെ. വർഗീസ് (കുവൈറ്റ്), പി.കെ. കുറിയാക്കോസ്. മരുമക്കൾ. കെ.കെ. വറുഗീസ് കൂരക്കവയലിൽ സൗത്ത് പാമ്പാടി (റിട്ട അക്കൗണ്ടൻ്റ് മന്ദിരം ആശുപത്രി ) ഷെറി , ജീവോൾ.
أحدث أقدم