ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു...



ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഫോർട്ടുകൊച്ചി ബിഷപ്പ് ഗാർഡനിൽ വലിയ തൈക്കൽ വീട്ടിൽ വി.ബി ബെന്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 64 വയസ്സായിരുന്നു.

أحدث أقدم