ലണ്ടനില്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവം ഭക്തിസാന്ദ്രം


ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ പരിസമാപ്തിയായി.

 പൊങ്കാല സമര്‍പ്പണം, ദേവീ ഉപാസന, മഹിഷാസുരമര്‍ദ്ദിനി സ്തുതി, നാമജപം, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തജനങ്ങള്‍  ചടങ്ങില്‍ പങ്കെടുത്തു.

 
أحدث أقدم