പ്രമുഖ നടനും ഭാര്യയും ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ വെളിപ്പെടുത്തിയതിൽ പ്രതികരിച്ച് ബൈജു കൊട്ടാരക്കര…


കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. സിനിമാ കുടുംബത്തിൽപ്പെട്ട ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയും ലഹരി ഇതുപയോഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ തന്നെ വെളിപ്പെടുത്തിയതാണ്.

സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി ഒഴുകുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര .എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തിയാല്‍ മാത്രമേ ലഹരി വ്യാപനം തടയാന്‍ കഴിയൂ. ലഹരി ഉപയോഗിക്കുന്നവരെ സിനിമയില്‍ നിന്ന് മാറ്റി നിറുത്തണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

أحدث أقدم