ഇന്‍സ്റ്റഗ്രാമില്‍ പരിഹാസ സ്‌റ്റോറി പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ



കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ കലൂരിലുള്ള ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പരിഹാസ സ്‌റ്റോറി പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ എവിടെയെന്ന് അന്വേഷിക്കുന്നവരെ ഉദ്ദേശിച്ചാണ് ഷൈന്‍ പോസ്റ്റിട്ടിരിക്കുന്നത്. എക്സ്‌ക്ലൂസിവ് ഫൂട്ടേജ് എന്ന അടിക്കുറിപ്പോടെ ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വീഡിയോയാണ് ഷൈന്‍ പങ്കുവെച്ചത്.
أحدث أقدم