മക്കളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മ...



തിരുവനവന്തപുരം: മക്കളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മ. കിളിമാനൂരിലാണ് സംഭവം. ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് പൊള്ളലേറ്റത്. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
أحدث أقدم