പങ്ങട. ഉറുമ്പിൽ കുടുംബാംഗമായ ചോകോംമ്പറമ്പിൽ (ചൂരനവയലിൽ) C U ചെറിയാൻ (തങ്കച്ചൻ) 78 അന്തരിച്ചു. സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ കല്ലോലിക്കൽ വെളളൂർ.മക്കൾ ജൂബി, ലിജോ, റൂബി. മരുമക്കൾ ബെന്നി കുര്യൻ ഇട്ടിയാടത്ത് വെളളൂർ, ജയമോൾ കൊച്ചറ.